Tuesday, September 21, 2010

ANGINA


BLOODCELLS


BLOOD SMEAR MICROSCOPICSLIDE

WILLIAMHARVY

humanheart crossection

blood


structure of rbc

Thursday, November 20, 2008

അമ്പിളി yanam

അമ്പിളി യാനത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ല.എങ്കില്‍ പറയാം.അമ്പിളി മാമനെ കണ്ട കുട്ടി ഒരിക്കല്‍ പറഞ്ഞു എനിക്ക് അവിടെ പോകണം,എന്താ വഴി.നടന്നു നടന്നു അല്ലെങ്ങില്‍ ഓടി,ഓടി,അതും അല്ലെങ്ങില്‍ പരന്നു,parannu,പോകണം.ഇങ്ങിനെ ചിന്ടിച്ചുകൊണ്ടേ ഇരുന്നപ്പോള്‍ നേരം പുലര്‍ന്നു പോയി.അമ്പിളി മാമന്‍ ഓടി പോയി.

Wednesday, November 19, 2008

അപ്പോളെ പറഞ്ഞില്ലേ

സന്ധ്യ നേരത്ത് ദീപം കൊളുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ഈശ്വര എന്നെ രക്ഷിക്കണേ അപ്പോള്‍ ഈശ്വരന്‍പറഞ്ഞു . അപ്പോളെ പറഞ്ഞില്ലേ സ്വന്തംരക്ഷിക്കുവാന്‍.