Thursday, November 20, 2008

അമ്പിളി yanam

അമ്പിളി യാനത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ല.എങ്കില്‍ പറയാം.അമ്പിളി മാമനെ കണ്ട കുട്ടി ഒരിക്കല്‍ പറഞ്ഞു എനിക്ക് അവിടെ പോകണം,എന്താ വഴി.നടന്നു നടന്നു അല്ലെങ്ങില്‍ ഓടി,ഓടി,അതും അല്ലെങ്ങില്‍ പരന്നു,parannu,പോകണം.ഇങ്ങിനെ ചിന്ടിച്ചുകൊണ്ടേ ഇരുന്നപ്പോള്‍ നേരം പുലര്‍ന്നു പോയി.അമ്പിളി മാമന്‍ ഓടി പോയി.

No comments: