Sunday, November 16, 2008

ആരും പറയാത്ത കഥ.

അങ്ങിനെ രാത്രിയായി.നക്ഷത്രങ്ങള്‍ ഉണര്‍ന്നു.ലോകം ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ആരോ പറഞ്ഞു. ഉണര്‍ന്നിരിക്കാന്‍ എന്ത് സുഘമാണ്.

No comments: